ശത്രു ദോഷം കൊണ്ട് വലയുന്നവർ ഇത് ചെയ്യൂ, മഷിയിൽ തെളിയും, പിന്നെ ശല്യം ഉണ്ടാകില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത് ഒരുപാട് പേര് പറയുന്ന ഒരു കാര്യമാണ് തിരുമേനി ശത്രു ദോഷം കൊണ്ട് വളഞ്ഞു നിൽക്കുകയാണ് ഒരു രീതിയിലും മുന്നോട്ടുപോകുവാൻ പറ്റുന്നില്ല ജീവിതത്തിൽ എന്തെങ്കിലുമൊക്കെ കഷ്ടപ്പെട്ട് ഒന്ന് കുതിരാമെന്ന് കരുതുന്നു പലരുടെയും ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള പല രീതിയിലുള്ള ദുഃഖങ്ങളും പലരീതിയിലുള്ള കഷ്ടപ്പാടുകളും ഒക്കെയാണ് വന്നുകൊണ്ടിരിക്കുന്നത്.

   
"

ശത്രു ഒരു രീതിയിലും ഞങ്ങളെ മുന്നോട്ടു പോകുവാൻ ആയിട്ട് അനുവദിക്കുന്നില്ല എന്ത് ചെയ്തിട്ടും ശത്രുവിന്റെ ആ ഒരു ശല്യം ഒഴിഞ്ഞു പോകുന്നില്ല എന്താണ് ഒരു പരിഹാരം എന്തുചെയ്താൽ പരിഹാരമാകും ഇനി ചിലർക്ക് കാണുന്നുണ്ടെങ്കിൽ ഈ ശത്രു ആരാണ് എന്ന് തന്നെ അറിയുകയില്ല വളരെ കഷ്ടമാണ് എല്ലാത്തിനും വഴിമുടക്കും തടസ്സങ്ങളും ഏതിൽ ചെന്ന് തൊട്ടാലും അതിലൊക്കെ പ്രശ്നങ്ങളും സൃഷ്ടിക്കുകയും അല്ലെങ്കിൽ നമുക്ക് തന്നെ തെളിഞ്ഞു കാണുവാൻ പറ്റുന്നില്ല .

ആരാണ് ശത്രുവും കൂടെ നിൽക്കുന്നവർ ശത്രുവാണോ മിത്രമാണോ ഒന്നു അറിയാൻ പറ്റുന്നില്ല ഇങ്ങനെയുള്ള ഒരു അവസ്ഥയുണ്ട് അപ്പോൾ ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ശത്രുദോഷം കൊണ്ട് വലയുന്ന എല്ലാവർക്കും വളരെ പവർഫുൾ ആയിട്ടുള്ള 100% വലം കെട്ടുന്ന ഒരു കർമ്മവും ആണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.