ധനം വന്ന് ചേരുന്നതിന് മുൻപ് ലക്ഷ്മി ദേവി നൽക്കുന്ന ശുഭ സൂചനകൾ.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സമ്പത്തിന്റെയും ഐശ്വര്യത്തെയും ദേവതയാണ് ലക്ഷ്മി ദേവി ശ്രീദേവികളിൽ സമ്പൽസമൃദ്ധി ആയിട്ട് ബന്ധപ്പെട്ട് പറയുന്ന ദേവത കൂടിയാണ് ലക്ഷ്മി ദേവിയും വിഷ്ണു ഭഗവാന്റെയാണ് ദേവി എവിടെയെല്ലാം വിഷ്ണു ഭഗവാൻ വസിക്കുന്നു അവിടെയെല്ലാം ലക്ഷ്മി ദേവിയുടെ സാന്നിധ്യവും ഉണ്ടാകുന്നതാണ് സമുദ്രമതനസമയം ലക്ഷ്മിദേവി ഉത്ഭവപ്പെട്ടു എന്നാണ് ഐതിഹ്യം അതിനാൽ പൊതുവേ .

   
"

സമുദ്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ ലക്ഷ്മി ദേവിയുടെയും അനുഗ്രഹത്തെ സൂചിപ്പിക്കുന്ന വീടുകളിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹം അനിവാര്യം തന്നെയാണ് എന്നും മനസ്സിലാക്കുക സമ്പൽസമൃദ്ധി അനിവാര്യം തന്നെയാകുന്നു സമ്പത്ത് എന്നാൽ പണം മാത്രമല്ല ധനദാന അഭിവൃദ്ധിയെയും ദേവിയുമായി ബന്ധപ്പെട്ട് പറയുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.