മാന്ദാരം വീടിന്റെ ഈ ഭാഗത്ത് നട്ട് വളർത്തുക ജീവിതവും പൂത്തുലയും!

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടും പരിസരവും ഏറ്റവും മനോഹരമാക്കി സൂക്ഷിക്കുവാൻ വേണ്ടി നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് പലതരത്തിലുള്ള പൂച്ചെടികളും മറ്റും വളർത്തുന്നത് എന്ന് പറയുന്നത് ഏറ്റവും ഭംഗിയുള്ള പല വർണ്ണത്തിലുള്ള പലനിറത്തിലുള്ള ചെടികളും പൂക്കളും നമ്മൾ വീടിന് ചുറ്റും വളർത്താറുണ്ട് പലപ്പോഴും വാസ്തുപ്രകാരം ഇതൊന്നും നോക്കാതെയാണ്.

   
"

നമ്മൾ ഇത്തരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നത് എന്ന് പറയുന്നത് എന്നാൽ വാസ്തുപരമായി വളരെ വ്യക്തമായിട്ട് പറയുന്നുണ്ട് വീടിന്റെ ഏതൊക്കെ ഭാഗങ്ങളിൽ ഏതൊക്കെ ചെടികൾ ആവാം ഏതൊക്കെ ചെടികൾ വരാൻ പാടില്ല അല്ലെങ്കിൽ വീടും വീടിന്റെ പരിസരത്തും വീടിനോട് ചേരുന്ന ഭാഗത്തും ചില ചെടികൾ ഒരു കാരണവശാലും വരാൻ പാടില്ല.

എന്നുള്ളതൊക്കെ ഇതിനെപ്പറ്റി മുൻപും നമ്മൾ പല വീഡിയോകളും ചെയ്തിട്ടുണ്ട് ഒരുപാട് പേര് തങ്ങളുടെ അനുഭവങ്ങളും കാര്യങ്ങളും ഒക്കെ പറഞ്ഞിട്ടുള്ള കാര്യവുമാണ് ഇന്നത്തെ അദ്ദേഹത്തിന് ഞാൻ പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചെടിയെ കുറിച്ചിട്ടാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.