നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ പുരാണങ്ങൾ പ്രകാരം ശ്രീരാമചന്ദ്രന്റെ ദീർഘായുസ്സിനുവേണ്ടിയിട്ടായിരുന്നു സീതാദേവി സുന്ദരം അണിഞ്ഞിരുന്നത് അതേപോലെ തന്നെയാണ് ഭഗവാൻ പരമശിവന്റെയും അടുത്തുനിന്നും ദുഷ്ട ശക്തികൾ ഒക്കെ വീട്ടിൽ നിൽക്കാൻ വേണ്ടിയിട്ട് പാർവതി ദേവിയും സിന്ദൂരം അണിഞ്ഞിരുന്നത് എന്തൊക്കെ തന്നെയായാലും ഭർത്താവിന്റെ ദീർഘായുസ്സിനും ഭർത്താവിന്റെ ഐശ്വര്യത്തിനും ഭർത്താവിന്റെ അഭിവൃദ്ധിക്ക് വേണ്ടിയിട്ടായിരുന്നു ദേവി മാൾ രണ്ടുപേരും സിന്ദൂരം അണിഞ്ഞിരുന്നത് എന്നു പറയുന്നത്.
ഇന്നത്തെ ഈ ഒരു അദ്ധ്യായത്തിൽ ഞാൻ അവിടെ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഒരുമംഗലിയായ സ്ത്രീയും ഒരു വിവാഹിതയായ സ്ത്രീയും എങ്ങനെയാണ് യഥാർത്ഥത്തിൽ അതായത് കൃത്യമായ രീതിയിൽ സിന്ദൂരമാണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഞാൻ പല ഫംഗ്ഷനുകളിലും അല്ലെങ്കിൽ പല കല്യാണങ്ങളിലും.
അതിലൊക്കെ ചടങ്ങുകളിലും ഒക്കെ പങ്കെടുക്കുന്ന സമയത്ത് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം അവിടെ വരുന്ന നല്ലൊരു ശതമാനം ഇന്നത്തെ തലമുറയിലുള്ള സ്ത്രീകളും സിന്ദൂരം അണിയുന്നത് അതിന്റെ വിധിപ്രകാരമല്ല എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.