നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2009 കാലഘട്ടത്തിൽ ഗുരുവായൂർ മേൽശാന്തിയായിരുന്നു അഴീക്കോട് മനയിലെ ശ്രീ കൃഷ്ണദാസ് നമ്പൂതിരി അദ്ദേഹം ഒരു ദിവസം ശീവേലി ഒക്കെ കഴിഞ്ഞ് ക്ഷേത്രത്തിൽ ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് ക്ഷേത്രത്തിലെ ഒരു ആനക്കാരൻ കടന്നുവരുക ഉണ്ടായി ആനക്കാരൻ ഒരു വിഷമം പറയാനായിട്ട് വളരെ .
കണ്ണുകൾ ഒക്കെ കലങ്ങി അദ്ദേഹത്തിന് അടുത്തേക്ക് വന്നത് തന്നെ ആനക്കാരൻ തന്റെ വിഷയം തിരുമേനിയോട് പറയാൻ ആയിട്ട് തുടങ്ങിയ അദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു കുട്ടിയായിട്ട് പ്രണയത്തിലായിരുന്നു ഒരു പെൺകുട്ടിയെ അദ്ദേഹം കുറേക്കാലമായിട്ട് പ്രണയത്തിലായിരുന്നു വിവാഹത്തിലേക്ക് ഒക്കെ അടക്കുന്ന ഒരു ബന്ധമായിരുന്നു.
അത് ആ കുട്ടിയുടെ ശരീരത്തിൽ പെട്ടെന്ന് ഒരു ദിവസം വിഷ്ണു ഭഗവാൻ കയറുകയുണ്ടായി അത് മാത്രമല്ല ആ കുട്ടി പൂർണമായിട്ടും നാമജമത്തിൽ മുഴുകുവാനും തുടങ്ങിയും ഇത് ഗുരുവായൂരപ്പൻ എന്നുള്ളതാണ് അവരുടെ വിശ്വാസം അപ്പോൾ ഇതിനൊരു പരിഹാരം തേടിയിട്ടാണ് തിരുമേനിയുടെ അടുത്തേക്ക് ഈ ഒരു ആനക്കാരൻ വന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.