കരിങ്കണ്ണ്‌ ഉള്ള 5 നാളുകാർ ഇവർ ഈ 5 നാളുകാർ കണ്ണ് വെച്ചാൽ സകലതും മുടിയും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് നമ്മുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നമ്മുടെ ചുറ്റുമുള്ള നമ്മുടെ കൂടെ ജോലി ചെയ്യുന്ന അല്ലെങ്കിൽ നമ്മൾക്ക് അറിയാത്ത ചില വ്യക്തികളിൽ നിന്ന് പോലും ഭയങ്കരമായിട്ട് നമ്മളെ ബാധിക്കുന്ന ഒരു വിഷയമാണ് കണ്ണേറ് അല്ലെങ്കിൽ കണ്ണ് ദോഷം അല്ലെങ്കിൽ കരിങ്കണ്ണ് എന്നൊക്കെ പറയുന്നത്.

   
"

അതേപോലെതന്നെ വാക്കുദോഷവും ചിലർ നമ്മുടെയും ചിലർ നമ്മുടെ ഉയർച്ച നമ്മുടെ ജീവിതത്തിലെയും കഷ്ടപ്പാടും അധ്വാനവും കൊണ്ട് നമ്മൾ നേടിയെടുക്കുന്ന വിജയങ്ങളൊക്കെ കണ്ടിട്ട് അല്ലെങ്കിൽ നമ്മൾ സ്വന്തമാക്കുന്ന വസ്തുക്കൾ ഒക്കെ കണ്ടിട്ട് വലിയ തോതിലുള്ള ദൃഷ്ടി വയ്ക്കാറുണ്ട് പ്രത്യേകിച്ച് .

ചിലർ അത് കണ്ടിട്ടും തന്നെ ചില വാക്കുകൾ പറയുകയും അതൊക്കെ നമ്മുടെ ജീവിതത്തിൽ വളരെ നെഗറ്റീവായിട്ടുള്ള ഫലങ്ങൾ ആയിട്ട് നമ്മുടെ ജീവിതത്തിൽ ദുഃഖവും ദുരിതവും ആയിട്ടും വന്ന ഭാവിക്കുകയും ചെയ്യാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.