ജന്മനാ ശിവ ഭഗവാന്റെ അനുഗ്രഹം ഉള്ള 7 നാളുകാർ, ഇവരെ ദ്രോഹിച്ചാൽ കണ്മുന്നിൽ തന്നെ കാലം കണക്ക് ചോദിക്കും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നക്ഷത്രങ്ങളുടെയും ഈ ജഗത്തിന്റെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ മഹാദേവനെ ധ്യാനിച്ചാൽ മഹാദേവനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ മഹാദേവനെ നേടിത്തരാൻ കഴിയാത്തത് ആയിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് എത്ര വലിയ ദോഷം നിലനിൽക്കുന്ന സമയത്തും മഹാദേവന്റെയും കരുണയുടെ ഒരു സ്പർശം അദ്ദേഹത്തിന്റെ .

   
"

ഒരു കളക്ഷത്തിന്റെ ഒരു കണിക നമ്മുടെ മേൽ വന്ന് പതിഞ്ഞു കഴിഞ്ഞാൽ സർവ്വദോഷങ്ങളും അകന്നുമെല്ലാം ഐശ്വര്യങ്ങളും അത് ഇനി എത്ര വലിയ ദോഷമാണ് എന്നുണ്ടെങ്കിൽ അതെല്ലാം നീങ്ങിയും നമ്മുടെ ജീവിതം ഐശ്വര്യപൂർണ്ണമാകുന്നതാണ് എന്നുള്ളതാണ് അതുകൊണ്ടാണ് ലോകം മുഴുവൻ ശിവ ഭക്തർ ഇത്രയധികം ഭഗവാനിൽ വിശ്വസിച്ചു പോരുന്നത് എന്നുള്ളതാണ് അത്രത്തോളം ഭഗവാൻ ഇന്നുവരെ തന്റെ ഭക്തർക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.