വിഷുവിന് മുൻപ് വീട്ടിൽ നിന്നും നിർബന്ധമായും ഒഴിവാക്കേണ്ട വസ്തുക്കൾ.

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിഷുക്കണിയും എങ്ങനെ ഒരുക്കണം എന്നതുപോലെതന്നെ വളരെ പ്രധാനമാണ് വിഷുവിനെ നമ്മൾ എങ്ങനെ ഒരുങ്ങണം എന്നുള്ളത് വിഷുവിന് മുൻപ് തന്നെയും ജേഷ്ഠ ഭഗവതി കുടികൊള്ളുന്ന എല്ലാ വസ്തുക്കളും ഒഴിവാക്കുകയാണ് ഐശ്വര്യത്തെ വരവേൽക്കാനായി ആദ്യം തന്നെ ചെയ്യേണ്ടത് ഇത്തരത്തിൽ വിഷുവിന് മുൻപ് തന്നെ നമ്മുടെ വീട്ടിൽ നിന്നും നിർബന്ധമായും ഒഴിവാക്കേണ്ട വസ്തുക്കൾ എന്തെല്ലാമാണ്.

   
"

എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതിനുമുമ്പായി ഈ പേജ് ആദ്യമായിട്ട് കാണുന്ന എല്ലാവരും ഫോളോ ചെയ്യുവാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുവാനും മറക്കരുത് ഒന്നാമതായി വിഷുവിന് മുൻപ് തന്നെ നമ്മുടെ വീട്ടിലെ മാറാലയും ചിലന്തിവലയും നീക്കം ചെയ്യേണ്ടതാണ് പിന്നീട് വീടും പരിസരവും വൃത്തിയാക്കേണ്ടതാണ് .

അതിനുശേഷം വീട്ടിലും എല്ലാം മുറികളും അടിച്ചു വാരി തുടയ്ക്കുക ഇനി വിഷുവിന്റെ തലേ ദിവസവും അഞ്ചുമണിക്ക് മുൻപ് തന്നെ വീടും പരിസരവും വൃത്തിയാക്കിയും ചാണകവെള്ളം മഞ്ഞളിട്ട വെള്ളമോ അതല്ലെങ്കിൽ തുളസി വെല്ലമോ തളിച്ചം നമ്മുടെ വീടും പരിസരവും വിശദമാക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.