അലമാരയുടെ മുകളിൽ ഈ വസ്തു വെക്കുക, എത്ര വലിയ കടവും തീരും,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നത് സാമ്പത്തികമായിട്ടും വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരുപാട് കടങ്ങൾ ഒക്കെ ഉള്ളവർക്ക് അല്ലെങ്കിൽ സാമ്പത്തിക വരുമാനം കൂട്ടണം എന്ന് ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ള ഒരു ഒറ്റമൂലി പരിഹാരമാണ് ഈയൊരു കർമ്മം ഞാൻ ഈ പറയുന്ന രീതിയിൽ കൃത്യമായിട്ട് നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ.

   
"

നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും സാമ്പത്തികമായിട്ട് പുതിയ വഴികൾ തുറന്നു കിട്ടും കടങ്ങളൊക്കെ ഉണ്ടെങ്കിൽ അത് ഇല്ലാതെ ആയിരിക്കും അപ്പോൾ സാമ്പത്തിക വിജയത്തിനായിട്ടും സാമ്പത്തിക ഉയർച്ചയായിട്ടുള്ള കൃത്യമായിട്ടുള്ള ഒരു കർമ്മമാണ് എന്ന് പറഞ്ഞു തരുന്നത് അപ്പോൾ അതിനു മുൻപായിട്ട് നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മളുടെ വീട്ടിൽ തന്നെ സ്ഥാനം എവിടെയാണ് എന്നുള്ളത് എല്ലാവരും ഒന്ന് അറിയണം നമ്മുടെ വീട്ടിൽ ധനം സൂക്ഷിക്കാൻ ഏറ്റവും നല്ല ഇടങ്ങളിൽ ഒന്ന് എന്നു പറയുന്നത് വീടിന്റെയും തെക്ക് പടിഞ്ഞാറ് മൂലം അഥവാ കന്നിമൂലയിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.