നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ ജനൽ ദിവസ പ്രകാരം അതായത് നമ്മൾ ജനിച്ച ദിവസം അത് ഏത് ആഴ്ചയാണ് ഞായറാഴ്ചയാണോ തിങ്കളാഴ്ചയാണോ ഞായർ മുതൽ ശനി വരെയുള്ള 7 ആഴ്ചകളിൽ ഏത് ദിവസമാണ് എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തി ഓരോ ദിവസവും ജനിച്ച വ്യക്തികളുടെ ഭാഗ്യം നിർഭാഗ്യങ്ങളും ബലങ്ങളും ആണ് പറയാൻ ഉദ്ദേശിക്കുന്നത്.
അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും അറിയായിരിക്കും നിങ്ങൾ ഏത് ദിവസമാണ് ജനിച്ചതും അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ കുഞ്ഞുങ്ങൾ ഏതു ദിവസമാണ് ജനിച്ചത് എന്നുള്ളത് മനുഷ്യ ജന്മം ജനിക്കുക എന്നു പറയുന്നത് തന്നെ ഒരു മഹാഭാഗ്യമാണ് ആ ഒരു ഭാഗ്യം നമുക്ക് എല്ലാവർക്കും സിദ്ധിച്ചിട്ടുണ്ട് അതുകൊണ്ടാണ്.
നമ്മൾ ഇവിടെ ഈ വീഡിയോ കാണുന്നതും ചെയ്യുന്നതും എല്ലാം അപ്പോൾ തീർച്ചയായിട്ടും ആ ഒരു ഭാഗ്യത്തോടൊപ്പം തന്നെ നമ്മൾ ജനിക്കുന്ന ഒരു ദിവസം നമ്മുടെ ജീവിതത്തിലേക്ക് ചിലഭാഗ്യങ്ങളും ചില പ്രത്യേകതകളും ഒക്കെ കൊണ്ടുവരും എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.