നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും സകല ചരാചരങ്ങളുടെയും നമ്മൾ ഓരോരുത്തരുടെയും നാഥനാണെന്ന് ശിവ ഭഗവാൻ എന്ന് പറയുന്നത് സാക്ഷാൽ പരമേശ്വരൻ എന്ന് പറയുന്നത് ഭഗവാന്റെ അനുഗ്രഹത്തിന്റെ ഒരു കണികാം നമ്മുടെ മേൽ വന്നു പതിച്ചുകഴിഞ്ഞാൽ നമ്മുടെ എല്ലാ സ്വപ്നങ്ങളും പൂവണിയും നമ്മുടെ ജീവിതം സ്വർഗ്ഗത്തുല്യമായി തീരും എന്നുള്ളതാണ്.
ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ പോകുന്നതും അത്തരത്തിലുള്ള ഒരു വഴിപാടിനെ പറ്റിയിട്ടാണ് ശിവ ഭഗവാനെയും ഈ വെളിപാട് കൃത്യമായിട്ട് നേർന്നു കൃത്യമായിട്ട് നടത്തി പ്രവർത്തിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിലെ ഏതു വലിയ സ്വപ്നവും പൂവണിയും നിങ്ങളുടെ ജീവിതത്തിലെ.
ഏതു വലിയ ദുഃഖവും ദുരിതവും പമ്പകടക്കുന്നതായിരിക്കും അത്രയധികം ശക്തിയുള്ള ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.