വീടിന്റെ മുന്നിൽ ഉപ്പനെ കണ്ടാൽ ഈ നക്ഷത്രക്കാർ ഇങ്ങനെ ചെയ്യൂമഹാഭാഗ്യം കൈവരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗരുഡാ പുരാണ പ്രകാരം മഹാവിഷ്ണു ഭഗവാന്റെയും മഹാലക്ഷ്മി അമ്മയുടെയും അനുഗ്രഹം സിദ്ധിച്ചിട്ടുള്ള ഒരു പക്ഷിയാണ് ഉപ്പൻ എന്നു പറയുന്നത് അതായത് സാക്ഷാൽ ലക്ഷ്മി നാരായണന്മാരുടെയും അംശം തന്നെയാണ് ഈ പറയുന്ന ഉപ്പൻ ചെമ്പോത്ത് ചകോരം ഈശ്വരൻ കാക്ക എന്നൊക്കെ നമ്മൾ വിളിക്കുന്ന ഈ ഒരു പക്ഷി എന്നു പറയുന്നത് ഇതിന്റെ സാന്നിധ്യം.

   
"

ഒരു വീട്ടിൽ ഉണ്ടാവുക ഒരു വീടിന്റെ മുറ്റത്ത് ദിവസവും ഈ ഒരു പക്ഷിയെയും കാണാൻ സാധിക്കുക മുറ്റത്തോപറമ്പ് ഈ പക്ഷിയുടെ ശബ്ദം കേൾക്കുക അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ തന്നെ ഈ ഒരു പക്ഷിയുടെ സാന്നിധ്യം വീട്ടിൽ ഉണ്ടെങ്കിൽ തന്നെയും ഉറപ്പിക്കാം ആ വീട് ഈശ്വരാ ഉള്ള വീടാണ് ആ വീട്ടിൽ ഈശ്വരാധീനം ഉള്ള വ്യക്തികൾ താമസിക്കുന്ന വീടാണം എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.