അമ്മായി അമ്മയും മരുമകളും ഈ നാളുകാർ ആണോ? എങ്കിൽ ഒരിക്കലും ഒത്ത് പോകില്ല,

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു പെൺകുട്ടിയെയും ഒരു പുരുഷൻ വിവാഹം ചെയ്തു തന്റെ വീട്ടിലേക്ക് കൊണ്ട് ചെന്ന് കയറുന്ന സമയത്ത് ആ വീട്ടിൽ ഒരു അമ്മയുടെയും ഒരു മകളുടെയും പിറവി കൂടി സംഭവിക്കുകയാണ് അതായത് ആ വീട്ടിൽ ഒരു അമ്മയും ഒരു മകളും ജനിക്കുകയാണ് തന്റെ ഉറ്റവരെയും ഉടയവരെയും ഒക്കെ വിട്ടിട്ട് താൻ ജീവിച്ച എല്ലാ സാഹചര്യങ്ങളും താൻ ജീവിച്ച എല്ലാ പശ്ചാത്തലം വിട്ടറിഞ്ഞ് തനിക്ക് വിവാഹം ചെയ്തു .

   
"

കൊടുക്കുന്ന അല്ലെങ്കിൽ താൻ സ്നേഹിച്ച വിവാഹം ചെയ്യുന്ന ആ പുരുഷനോടൊപ്പം വീട്ടിലേക്ക് വന്നു കയറുമ്പോൾ ആ വന്നു കയറുന്ന സ്ത്രീയും ഒരു മകളായിട്ട് മാറുന്നു ആ വീട്ടിൽ ആ പുരുഷന്റെ അമ്മ ഒരു അമ്മയ്ക്കൊരു പെൺകുട്ടിയായി എത്തിയിരുന്നു എന്നുള്ളതാണ് നമ്മൾ അമ്മായിഅമ്മ മരുമകൾ എന്നൊക്കെ വിളിക്കും ഈ ബന്ധത്തെയെങ്കിലും അതൊരു അമ്മ മകൾ ബന്ധം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.