നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് നോക്കാം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ചെടിയാണ് തുളസി എന്നു പറയുന്നത് ഹൈന്ദവ വിശ്വാസികളുടെ എല്ലാം വീട്ടിൽ പ്രധാന വാതിലിൽ നേരെയായിട്ട് ഒരു തുളസി ഉണ്ടാകണം എന്നുള്ളത് വളരെ നിർബന്ധം തന്നെയാണ് തുളസി എന്നു പറയുന്നത് ഒരു ചെടിയെക്കാൾ ഒക്കെ ഉപരിയും നമ്മൾ ഒരു ദേവി അല്ലെങ്കിൽ അവരെ ഈശ്വര സ്വാധീനമുള്ള ഒരു ചെടിയായിട്ടാണ് കാണുന്നത്.

   
"

കാരണം തുളസി എന്നു പറയുന്നത് അത് മഹാലക്ഷ്മി തന്നെയാണ് ലക്ഷ്മി ദേവിയുടെ അവതാരമാണ് തുളസി എന്നു പറയുന്നത് അതുകൊണ്ടുതന്നെ നമ്മളെപ്പോഴും പറയുന്നത് തുളസിയെ പൂജിച്ചു കഴിഞ്ഞാൽ തുളസിയെ ആരാധിച്ചു കഴിഞ്ഞാൽ മഹാവിഷ്ണു ഭഗവാൻ അനുഗ്രഹിക്കുമാറാകട്ടെ എപ്പോൾ ആരെ തുളസിയെ പൂജിക്കുന്നുവോ.

അവിടെ മഹാവിഷ്ണു ഭഗവാന്റെ സാന്നിധ്യം ഉണ്ടാവും തുളസിയെ പൂജയെ തുളസിക്ക് ജലം അർപ്പിച്ച പ്രാർത്ഥിക്കുന്ന ഒരു വീട്ടിൽ മഹാവിഷ്ണുവും മഹാലക്ഷ്മിയും ഒരുപോലെ ഉണ്ടാകും എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.