ധനവരവ് വർദ്ധിക്കുവാനും തടസ്സം നീങ്ങി കിട്ടുവാനും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി…….

നമസ്ക്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു പ്രാർത്ഥന മുറിയാണ് നമ്മൾക്ക് തന്നെ നമ്മുടെ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു പ്രാർത്ഥന ഇത് എന്തിനുള്ളതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമുക്ക് വളരെയധികം ധനത്തിന് മുട്ട് അല്ലെങ്കിൽ നമ്മുടെ ധനവരവിനെയും മുട്ടായിട്ട് നിൽക്കുന്ന ഒരുപാട് കണ്ണേറ് ദോഷങ്ങൾ അങ്ങനെയൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ നമുക്ക് ധനപരവാണ്.

   
"

നമ്മുടെ പ്രധാന പ്രശ്നം നമ്മൾക്ക് തോന്നുകയാണ് നമുക്ക് ധനം വരുന്നില്ല അതിനെയും നമുക്ക് ഒരുപാട് കണ്ണേറും എരിച്ചിലും പ്രാക്കവും ഒക്കെ ഉള്ളതുകൊണ്ടാണ് നമുക്ക് ധനവരവ് നടത്തപ്പെടുന്നത് എന്ന് തോന്നുകയാണ് നമുക്ക് തന്നെ അറിയുവാൻ കഴിയും അതു തന്നെയാണ് കാരണം എന്നുള്ളത് അങ്ങനെയാണ് എന്നുണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ചെറിയ പൂജയെന്നോ പ്രാർത്ഥന എന്നോ പറയുവാൻ കഴിയുന്ന ഒരു കാര്യമാണ് ഇതിനെ നമുക്ക് ആവശ്യമായിട്ട് ഉള്ളത് എന്ന് പറയുന്നത് അഞ്ചു കുരുമുളക് മാത്രമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.