നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ത്രിമൂർത്തികളിൽ ഒരു പ്രധാന ദേവനാണ് മഹാദേവൻ മറ്റു ദേവതകളിൽ നിന്നും വിഭിന്നമായ രൂപവും രീതികളുമാണ് പരമശിവനെ ഉള്ളത് അത് എല്ലാം എത്ര നല്ലതോ എന്നോ എത്ര ചീത്തയെന്നോ എന്നെല്ലാം ഭഗവാനെയും എല്ലാം സ്വന്തം ആകുന്നു പകല ചരാചരങ്ങളും ഈ പ്രകൃതിയും ഭഗവാനിൽ നിന്നും ഉത്ഭവപ്പെട്ടു എന്ന് നാം ഏവരും അതിനാൽ അവസാനം ഭഗവാനിലേക്ക് തന്നെ തിരികെ എത്തുന്നു.
എന്നതും ശിവപുരാണത്തിൽ എടുത്തു പറയുന്നത് ഒരു കാര്യം തന്നെയാകുന്നു പൊതുവേ ശിപ്രപ്രസാദി എന്ന് പറയുന്നു എങ്കിലും ആത്മീയപരമായിട്ടുള്ള മുന്നേറ്റങ്ങൾക്ക് പലപ്പോഴും ദീർഘമായുള്ള കാലതാമസം പലർക്കും വന്നുചേരുന്നതാകുന്നു മിക്കവാറും ജന്മജന്മം ആയിട്ടുള്ള വിശ്വാസത്താലും ഉപാസനയാവും പെട്ടെന്ന് ഈ ജന്മത്തിൽ ഫലം ലഭിക്കുന്നു .
ഭഗവാനുമായി ബന്ധപ്പെട്ട പല രീതിയിലുള്ള സമുദ്രകളും പരാമർശിക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു മുദ്രയെക്കുറിച്ചും ജീവിതത്തിൽ പെട്ടെന്ന് കാര്യങ്ങൾ നടക്കുവാൻ പറയേണ്ട വാക്കിനെ കുറിച്ചും ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.