ഈ നാളുകാർക്ക് ജീവിതം പച്ചപിടിക്കുന്നു,വൻ നേട്ടങ്ങൾ ഭാഗ്യം ആരംഭിച്ചു കഴിഞ്ഞു,

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വരുന്ന ചൊവ്വാഴ്ച അതായത് 23 ആം തീയതി മുതൽ ജീവിതം പച്ചപിടിക്കാൻ പോകുന്ന 15 നക്ഷത്രക്കാരെ കുറിച്ചിട്ടാണ് ഈ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് എന്തുകൊണ്ടാണ് ഈ ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച മുതൽ ഇവരുടെ ജീവിതം പച്ച പിടിക്കുക എന്നുള്ള പ്രധാന കാരണം എന്ന് ചോദിച്ചു കഴിഞ്ഞാൽ അന്ന് വെളുത്ത വാവാണ് അതുകൊണ്ടുതന്നെ അത്രയും വിശേഷപ്പെട്ട ഒരു ദിവസമാണ്.

   
"

ഈ പറഞ്ഞ ചൊവ്വാഴ്ച ദിവസം ആ 15 നാൾക്കാർ ആരൊക്കെയാണ് എന്ന് പറയുന്നതിന് മുൻപേ നമ്മുടെ പൂജയെ കുറിച്ച് ഒന്ന് പറയാൻ ആഗ്രഹിക്കുന്നു ഈ വരുന്ന വെളുത്ത വാവ് മുതൽ തുടർന്ന് മൂന്ന് ദിവസത്തേക്ക് അടിപ്പിച്ച് നടത്തുന്ന നവഗ്രഹ ശാന്തി പൂജയിലേക്ക് നിങ്ങളുടെ പേര് ചേർക്കണം എന്നുള്ളവർക്ക് താഴെ കമന്റ് ബോക്സിൽ നിങ്ങളുടെ പേരും.

നക്ഷത്രവും തരാവുന്നതാണ് ഇതിന്റെ ഈ നവഗ്രഹ ശാന്തി പൂജയുടെ പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ എന്നറിയപ്പെടുന്ന സൂര്യൻ ചന്ദ്രൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ചേരി രാഹു കേതു എന്നിവരെ പ്രസാദിച്ചാൽ സർവ്വ വിവിധ ഗ്രഹ ദോഷങ്ങളും മാറികിട്ടുക തന്നെ ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.