നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നുതന്നെയാണ് വിവാഹം രണ്ടു വ്യക്തികളും രണ്ടു കുടുംബങ്ങളും ഒന്നാകുന്ന മഹത്തരമായ ഒരു കാര്യം ഈ കാരണത്താൽ നമ്മുടെ ജീവിതത്തിൽ ഉടനീളം ഇനി വരുന്ന വ്യക്തികളെക്കുറിച്ച് എടുക്കുന്ന തീരുമാനം വളരെ ആലോചിച്ചു എടുക്കണം കാരണവും ശരിയായ തീരുമാനം അല്ല എങ്കിൽ ജീവിതത്തിൽ വളരെയധികം ദുരിതവും ദുഃഖങ്ങളും.
അനുഭവിക്കേണ്ടതായിട്ട് വരും എന്നതാണ് പ്രധാനപ്പെട്ട വിഷയം സന്തോഷം അംഗീകാരം ഉയർച്ച എന്നിവ പോലെ മനസമാധാനം ഇല്ലാതെയും ദുരിതം എന്നിവയും ചിലവർക്ക് ജീവിതത്തിൽ വിവാഹശേഷം വന്നുചേരുന്നു ജ്യോതിഷ പ്രകാരം 3 ഗണങ്ങളാണ് ഉള്ളത് അതായത് നക്ഷത്രങ്ങളെന്ന് മൂന്ന് ഗുണങ്ങൾ ആക്കി തിരിച്ചിരിക്കുന്നു .
അതോ അസുരഗണവും ദേവഗണവും മനുഷ്യഗണവും തന്നെയാകുന്നു എന്നാൽ ഇതിൽ അസുരഗണവും ദേവഗണവും തമ്മിൽ വിവാഹിതരായി ഫലങ്ങളെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.