ഇതിൽ ഒരെണ്ണം എങ്കിലും ജീവിതത്തിൽ സംഭവിക്കാത്തവർ ചുരുക്കം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം സ്വയം നമ്മെ അറിയുന്നതിനേക്കാൾ ശ്രേഷ്ഠമായി മനുഷ്യനെയും ഈ ഭൂമിയിൽ ഒന്നും തന്നെ ചെയ്യുവാൻ ആവുകയില്ല അതായത് ആത്മാർത്ഥ കാരണമാണ് മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം ഗീത നൽകുന്ന സന്ദേശവും അഞ്ച് ഇന്ദ്രിയങ്ങൾ ആകുന്ന കുതിരകൾ പിടിച്ചു വലിക്കുന്ന നമ്മുടെ മനസ്സ് അർജുനൻ ബുദ്ധിയും ഭഗവാൻ ശ്രീകൃഷ്ണൻ ആത്മാവിന്റെ പ്രതികവും തന്നെയാണ്.

   
"

നമ്മുടെ ജീവിതത്തിൽ നിത്യവും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെയാണ് ഗുരുക്ഷേത്രയുദ്ധം ആയിട്ട് ചിത്രീകരിച്ചിരിക്കുന്നത് ഞാനിനിയായ കഴിവുള്ള ഒരു തേരാളി ഉണ്ടെങ്കിൽ ഈ ജീവിതത്തിലെ വിജയം എളുപ്പമാകും ഒപ്പം അപകടങ്ങൾ ഉണ്ടാകും മറിച്ചായാൽ അപകടം നിശ്ചയം മരണം ഉറപ്പുകളും എപ്പോഴും.

മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും ബുദ്ധിമുട്ടും ശരീരത്തിനും അപ്പുറത്തായിട്ട് മാറ്റമില്ലാതെ ഒരു ചൈതന്യം നമ്മളിൽ ഒളിഞ്ഞിരിക്കുന്നു അത് അറിയുവാൻ ചിലർക്ക് സാധ്യമല്ല കാരണം അതിനു ജ്ഞാനം വേണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.