നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില സമയത്ത് നമ്മുടെ മനസ്സ് അങ്ങ് ഇല്ലാതെ വിഷമിക്കും നമ്മൾ അങ്ങ് നീറും അംഗവും നമ്മുടെ മനസ്സ് കിടന്ന് ഒന്ന് പിടയും നമുക്ക് എന്തെന്നില്ലാത്ത ദുഃഖം നമ്മളെ ബാധിക്കും അത് ചിലപ്പോൾ ചില വ്യക്തികൾ കൊണ്ടാകും ചില പ്രവർത്തികൾ കൊണ്ടാകാം ചില സന്ദർഭങ്ങൾ കൊണ്ടാകാം നമ്മുടെ ജീവിത സാഹചര്യമുണ്ടാകും അല്ലെങ്കിൽ നമ്മൾ ഒത്തിരി ആഗ്രഹിച്ച എന്തെങ്കിലും ഒന്ന് നേടുവാനുള്ള.
ഒരു വ്യഗ്രത കൊണ്ടായിരിക്കാം അങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് നമുക്ക് വല്ലാതെ ദുഃഖവും നിരാശയും സങ്കടവും ഒക്കെ വരും ചില സമയത്ത് വലിയൊരു ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന സമയത്ത് പോലും നമ്മൾ അങ്ങ് ഒറ്റപ്പെട്ടുപോയി എന്ന് തോന്നൽ ഒക്കെ നമുക്ക് ഉണ്ടാകും നമുക്ക് ആരുമില്ല എന്നൊരു തോന്നൽ ഒക്കെ നമുക്ക് വല്ലാതെ നമുക്ക് വന്നുചേരുന്ന.
ചില മുഹൂർത്തങ്ങൾ ഉണ്ട് നമുക്ക് ആരുമില്ല എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടെങ്കിൽ നമുക്ക് തെറ്റിപ്പോയി എന്നുള്ളതാണ് നമുക്ക് എല്ലാമെല്ലാമായി നമ്മുക്ക് വേണ്ടി നമ്മുടെ കൂടെ നമുക്ക് വിളിച്ചാൽ വിളിപ്പുറത്തുള്ള ഒരു അമ്മയുണ്ട് എന്നുള്ളതാണ് നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.