ജീവിതത്തിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? എങ്കിൽ കുലദേവത കോപിഷ്ഠയാണ്! പരിഹാരം ഈ വഴിപാട്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ വ്യക്തിക്കും കുടുംബ ക്ഷേത്രം എന്നൊന്നുണ്ട് കുടുംബ ക്ഷേത്രം എന്ന് പറയുമ്പോൾ അവരുടെ മുൻ തലമുറക്കാരായ കാരണവന്മാർ ഏതെങ്കിലും ഒരു ക്ഷേത്രത്തിലെയും ദേവിയെയോ അല്ലെങ്കിൽ ദേവനെയോ എല്ലാം ആചാരങ്ങളും ബഹുമാനങ്ങളും നൽകിയും ആരാധിക്കാം എന്ന് വാക്ക് നൽകിയും തങ്ങളുടെ കുല ദേവമായി ആചരിച്ച ആരാധിച്ചെയും ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയും.

   
"

പൂജിച്ച് വരുന്നതിനെയാണ് നമ്മൾ പിൻമുറക്കാർ കൊല ദൈവം അല്ലെങ്കിൽ കുല ദേവതാം അല്ലെങ്കിൽ കുടുംബ ദൈവം എന്നൊക്കെ പറയുന്നത് അത്തരത്തിലുള്ള കുടുംബ ക്ഷേത്രത്തിൽ പ്രധാനമായിട്ടും നമ്മൾ കണ്ടിട്ട് വരുന്ന പ്രതിഷ്ഠ എന്ന് പറയുന്നത് പരമശിവൻ വിഷ്ണുവും അല്ലെങ്കിൽ ദുർഗാദേവി പ്രതിഷ്ഠകളാണ് ചിലയിടങ്ങളിൽ മഹാഗണപതി ഭഗവാനും സൂര്യ ഭഗവാനെ ഒക്കെ ആരാധിക്കുന്നതായിട്ടും കാണാറുണ്ട് ഏറ്റവും പ്രധാനമായിട്ട് നമ്മൾ കുടുംബ ക്ഷേത്രങ്ങളിൽ കാണപ്പെടുന്നത്.

ദേവിയെയും വിഷ്ണു ഭഗവാനെയും ആണ് അപ്പോൾ ഇത്തരത്തിലുള്ള കുടുംബ ക്ഷേത്രങ്ങൾക്ക് ഉള്ള പ്രശസ്തിയും അത് പലപ്പോഴും പലരും തിരിച്ചറിയാതെ പോകുന്നു എന്നുള്ളതാണ് വസ്തുത നമ്മൾ ഇനി ലോകത്ത് ഏതൊക്കെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാലും ഇനി നമ്മൾ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഭഗവാനാണ് അവിടെ ഇരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.