ഇത് ചൊല്ലി വിളിച്ചാൽ മഹാദേവൻ പെട്ടന്ന് വരും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് നമ്മൾ ഇവിടെ പറയുവാൻ ആയിട്ട് പോകുന്ന വിഷയം എന്നു വച്ചു കഴിഞ്ഞാൽ ശിവ ഭഗവാനെയും ഞൊടിയിടയിൽ നമുക്ക് പ്രസാദിപ്പിക്കാൻ പറ്റുന്ന ഒരു മന്ത്രത്തെ പറ്റിയിട്ടാണ് നമ്മൾ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് അതായത് നമ്മളെല്ലാവർക്കും അറിയാം ഈ പ്രവചനത്തിന്റെ തന്നെ നാഥനാണ് ഈ പ്രപഞ്ചത്തിന്റെ തന്നെ പിതാവാണ് ശിവഭഗവാൻ എന്ന് പറയുന്ന ദൈവം അതായത് സർവ്വ സൃഷ്ടിയും.

   
"

അദ്ദേഹത്തിൽ തന്നെ ഉള്ളതാണ് സർവ്വസൃഷ്ടിയും മാത്രമല്ല നമ്മളില്ലേ എല്ലാം തന്നെയും ശിവ ഭഗവാന്റെ അംശം നിറഞ്ഞ നിൽക്കുന്ന അതായത് നമ്മൾ ജീവിച്ചിരിക്കുന്ന അവസ്ഥയാണ് ശിവൻ എന്നു പറയുന്നത് മരിച്ചു കഴിഞ്ഞപ്പോൾ അത് ശവം ആയിട്ട് മാറുന്നതാണ് അപ്പോഴും അതാണ് അതായത് നമ്മളിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു ശക്തി അതാണ് പ്രപഞ്ച ശക്തിയാണ് ശിവം എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.