അക്ഷയതൃതീയ ദിവസം വീട്ടിൽ ഇങ്ങനെ ചെയ്യൂ…. ധന ധാന്യ സമൃദ്ധി ഉണ്ടാകും….

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വൈശാഖാ മാസത്തിലെ ശുക്ര പക്ഷത്തിലെ മൂന്നാമത്തെ ദിയാണെന്ന് അക്ഷയതൃതീയ എന്നറിയപ്പെടുന്നത് വൈശാഖ മാസം മെയ് ഒമ്പതാം തീയതി മുതലാണ് തുടങ്ങുന്നത് ഈ വർഷം അക്ഷയതൃതീയ ആഘോഷിക്കുന്നത് മെയ് പത്താം തീയതി വെള്ളിയാഴ്ചയാണ് വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസമാണ് കാരണം അക്ഷയതൃതീയ എന്ന് പറയുമ്പോൾ തന്നെ വളരെയധികം പ്രാധാന്യമുണ്ട്.

   
"

അതിനോടൊപ്പം തന്നെ വെള്ളിയാഴ്ച കൂടിയാണ് അക്ഷയതൃതീയ വരുന്നത് അക്ഷയതൃതീയ നാളിൽ നമ്മൾ ചെയ്യുന്ന നല്ല കർമ്മങ്ങളുടെ ബലം ഒരിക്കലും നിഷേധിക്കില്ല എന്നാണെന്ന് പണ്ടുമുതലേയുള്ള വിശ്വാസം ഇപ്പോൾ വിശ്വാസം എന്നും പറയുന്നത് സ്വർണം വാങ്ങിയാൽ നമുക്ക് സ്വർണ്ണം വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടേയിരിക്കും എന്നുള്ളതാണ് .

അത് തെറ്റായ ഒരു വിശ്വാസമാണ് അന്ന് നമ്മൾ മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയെയും ആണ് പൂജിക്കേണ്ടത് അന്ന് നമ്മൾ ചെയ്യുന്ന ദാനധർമ്മങ്ങൾ ഒക്കെ തന്നെ നമുക്ക് അക്ഷയ ഫലം നൽകുമെന്നാണ് ഈ വൈശാഖ മാസത്തിൽ ഒരുപാട് പുണ്യദിനങ്ങൾ ഉണ്ട് അതിൽ ഒന്നാണ് ഈ അക്ഷരത്തെയും മഹാവിഷ്ണുവിന്റെയും അവതാരമായി പരശുരാമൻ ജനിച്ച ദിവസം കൂടിയാണെന്ന് ദിവസം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.