ദിവസവും ഈ ഒറ്റവരി ഒന്നാം നാമം ചൊല്ലി നോക്കൂ…. അത്ഭുത ഫലം….

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവർക്കും തന്നെയും കോടീശ്വരൻ ആകണമെന്ന് ആഗ്രഹം ഉണ്ടായിരിക്കും അപ്പോൾ നമ്മൾ ഒരുപാട് കടത്തിയാണ് ജീവിക്കുന്നത് എങ്കിൽ നമ്മളുടെ ആഗ്രഹം എന്തായിരിക്കും കടങ്ങൾ ഒന്നും ഇല്ലാതെ ഒന്നും സമാധാനത്തോടുകൂടി ജീവിച്ചാൽ മതി എന്നായിരിക്കും അപ്പോൾ ആഗ്രഹം എന്തായാലും സന്തോഷത്തോടുകൂടിയും സമാധാനത്തോടുകൂടിയും നമ്മുടെ ചിലവിനുള്ള പൈസ നമുക്ക് എപ്പോഴും ആവശ്യമാണ്.

   
"

അതിനുവേണ്ടിയിട്ട് എല്ലാ ദിവസവും ചൊല്ലേണ്ട ഒരു നാമത്തെ കുറിച്ചിട്ടാണ് പറയുന്നത് വീഡിയോയിലേക്ക് പോകുന്നതിനു മുൻപ് തന്നെ ആദ്യം ഡെയിലി മന്ത്രാസനയെ കുറിച്ചാണ് പറയാനായിട്ട് പോകുന്നത് ഒരുപാട് പേർ ബുക്ക് തീർന്നു എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചിട്ടുണ്ട് അപ്പോൾ കുറച്ചു പേരുടെ ബുക്സ് തീർന്നിട്ടുള്ളൂ കുറച്ച് അധികം .

ആയി കഴിയുമ്പോൾ നമുക്ക് അത് അയച്ചുകൊടുക്കാം ഞാൻ വീഡിയോയിലൂടെ തന്നെ അഡ്രസ്സ് പറഞ്ഞു തരാം അപ്പോൾ അങ്ങോട്ടേക്ക് അയച്ചാൽ മാത്രം മതി നമ്മൾ അയക്കുന്നത് ക്ഷേത്രങ്ങളൊക്കെ പുതിയ ക്ഷേത്രങ്ങൾ ഒക്കെ പണിയുന്ന ഇടത്തേക്കാണ് നമ്മൾ അയക്കുന്നത് അപ്പോൾ അതിന്റെ അഡ്രസ്സ് എനിക്ക് ഇനിയും കിട്ടിയിട്ടില്ല അത് അന്വേഷിച്ചിട്ട് അറിയിക്കാം കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.