എല്ലാം പരീക്ഷിച്ചു മടുത്തോ എന്നാൽ ഇത് ചെയ്യു.. നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടും..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് പറയുവാൻ ആയിട്ട് പോകുന്നത് ഒരുപാട് കാലമായിട്ട് ആഗ്രഹിക്കുന്ന ഒരു കാര്യം പല കാര്യങ്ങളും ചെയ്തിട്ടും പല കാര്യങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടും ഒന്നും അത് സാധിച്ചു കിട്ടുന്നില്ല എന്നാൽ ആഗ്രഹമാണെങ്കിലും വളരെ കാലമായിട്ട് ഉണ്ട് താനും അങ്ങനെയുള്ള ഒരു ആഗ്രഹം സാധിക്കുന്നതിന് ചെയ്യേണ്ട ഒരു കാര്യമാണ് എന്ന് പറയുവാൻ ആയിട്ട് പോകുന്നത് ഇന്ന് രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു വാക്കു.

   
"

എഴുതിവെച്ച ഒരു മന്ത്രം എഴുതിവെച്ചിട്ടും ഉറങ്ങിയാൽ മതി വ്യാഴാഴ്ച രാത്രിയാണ് ചെയ്യേണ്ടത് മറ്റു ദിവസങ്ങളിൽ ഒന്നും ചെയ്യാൻ പാടില്ല എല്ലാ വ്യാഴാഴ്ചകളിലും രാത്രിയിൽ ചെയ്യാവുന്നതാണ് ഈ വ്യാഴാഴ്ച വിട്ടു പോയാൽ അടുത്ത വ്യാഴാഴ്ച ചെയ്യാവുന്നതാണ് ഈ ഒരു കാര്യം ചെയ്യുന്നതു വഴി നമുക്ക് വിശ്വസിക്കുവാൻ സാധിക്കാത്ത ഒരു രീതിയിൽ നമ്മുടെ ആഗ്രഹം സാധിച്ചു കിട്ടും എന്നുള്ളതാണ് ഈ മന്ത്രത്തിന്റെ ഒരു ശക്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.