നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാനിന്ന് പറയാൻ പോകുന്നത് കാക്കയ്ക്ക് നമ്മൾ ഭക്ഷണം കൊടുക്കാറുണ്ടല്ലോ അപ്പോൾ കാക്കയ്ക്ക് ഭക്ഷണം കൊടുത്താലുള്ള ഗുണങ്ങളും അതേപോലെതന്നെയും നമ്മൾ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുമ്പോൾ രണ്ടു ഭക്ഷണങ്ങൾ നമ്മൾ കാക്കയ്ക്ക് കൊടുക്കാൻ പാടില്ല അതിനെക്കുറിച്ചും നമ്മൾ പറയുന്നത് പണ്ടുമുതലേം എന്നു പറയുമ്പോൾ നമുക്കെല്ലാം ഓർമ്മയുള്ള കാലം.
മുതലേ നമ്മൾ കാണുന്നതാണ് നമ്മുടെ എല്ലാം വീടുകളിൽ കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് എന്തിനാണ് കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് എന്നാൽ പലർക്കും അത് എന്തിനാണ് എന്ന് അറിയുകയില്ല എന്തെങ്കിലും ദോഷം ഉണ്ടാകുമോ ഇങ്ങനെ കൊടുത്താൽ എന്ന് ചിന്തിക്കുന്നവരും ഉണ്ട് കാരണം നിത്യവും നമ്മൾ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നതും.
കൊടുക്കാതെ ഇരുന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നൊക്കെ പലരും പലരീതിയിലും ചിന്തിക്കാറുണ്ട് കാക്കേ നമ്മുടെ പിതൃക്കളുമായി ബന്ധമുണ്ട് എന്നാണ് വിശ്വാസം കാക്കശനിഗ്രഹത്തിന്റെ അതായത് ശനീശ്വരന്റെ വാഹനമാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.