മേയ് 8 ഈ നാളുകാർക്ക് സാക്ഷാൽ രാജയോഗം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വ്യാഴവും ചേർന്നിട്ടാണ് നവ പഞ്ചമിയോഗം സൃഷ്ടിക്കപ്പെടുന്നത് ദേവന്മാരുടെയും ഗുരുവാണ് വ്യാഴം എന്ന കാര്യം ഏവർക്കും അറിയാവുന്ന കാര്യം തന്നെയാണ് അതേപോലെതന്നെ വ്യാഴമാറ്റം ഇത്തരത്തിൽ നവപഞ്ചമിയോഗം സൃഷ്ടിക്കപ്പെടുവാൻ കാരണമാകുന്നു എന്നതാണ് വാസ്തവം ഈ മാസം വ്യാഴം ശുക്രൻ്റെ രാശിയായ ഇടവത്തിലാണ് സംക്രമിക്കുന്നത് ഇതിനാൽ തന്നെ ഇതിന്റെ ഫലമായി അനുകൂലമായിട്ടുള്ള മാറ്റങ്ങൾ .

   
"

പല രാശിക്കാരിൽ നിന്ന് വന്ന ചേരുന്നതാകുന്നു കൂടാതെ മറ്റൊരു കാര്യവും ഈ നിമിഷം നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് കേതുവിന്റെ കന്യ രാശി സംക്രമണവും വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് ഒന്നു തന്നെയാണ് ഇവ രണ്ടും ഒരുമിച്ച് വരുന്നതിന്റെ ഫലമായിട്ടാണ് നവപഞ്ചമിയോഗം സൃഷ്ടിക്കപ്പെടുന്നത് എന്ന കാര്യവും ഓർക്കുക എന്നാൽ ജ്യോതിഷപ്രകാരം നോക്കുകയാണ് എങ്കിൽ നവ പഞ്ചമിയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ചിങ്ങം രാശിയിൽ ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.