ഇന്ന് അമ്മമാർ ഇത് ചെയ്താൽ മക്കൾ ആരെയും അസൂയപ്പെടുത്തും വിധം കുതിച്ച് ഉയരും.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു മാസത്തിലും ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നുതന്നെയാണ് പൗർണമിയും കർത്താവ് അഥവാ അമാവാസി ആകുന്നു ഈ രണ്ടു ദിവസങ്ങളിൽ ചന്ദ്രന്റെ പ്രഭാവം ഭൂമിയിൽ വ്യത്യസ്തമായിട്ട് തന്നെ വന്നു ചേരുക തന്നെ ചെയ്യും അമ്മാവാസി നാളിൽ ഭൂമിയിൽ ചന്ദ്രപ്രകാശം ഇല്ലാതെയാകുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം ഈ കാരണത്താൽ കലഹം മുതലായ കാര്യങ്ങൾ ഭൂമിയിൽ വർദ്ധിക്കുന്നതാകുന്നു .

   
"

കൂടാതെ തന്നെ നെഗറ്റീവ് ഊർജ്ജം വർദ്ധിക്കുന്നതായ ദിവസം തന്നെയാണ് ഹിന്ദുക്കൾ വീടുകളിൽ സന്ദർശിക്കാൻ വരുന്ന ദിവസം ഈ ദിവസം അതിനാൽ വളരെയേറെ പ്രാധാന്യമുള്ള ദിവസമാകുന്നു ഈ ദിവസം പണ്ട് അവധിയായിരുന്നു എന്നതാണ് വാസ്തവം ആയിട്ടുള്ള കാര്യം പുതിയ തുടക്കം ശുഭകാര്യങ്ങൾക്ക് ഉത്തമമല്ലാത്ത നാൾ അധപകാരം അല്ലാത്ത നാൾ .

എന്ന് തന്നെ വേണമെങ്കിൽ പറയാം എന്നാൽ ഈശ്വരാ ആരാധനയ്ക്കും മറ്റുമായി മാത്രം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ദിവസം കൂടിയാണ് ഇന്ന് അതിനാൽ തന്നെ ഈ അമ്മാവാസി നാളിൽ വളരെയധികം ശ്രദ്ധയോടുകൂടി മുന്നോട്ടുപോകണം എന്നേ ദിവസം വൈശാഖം മാസത്തിലെ ആകുന്നു ഇതും ഒരു പ്രത്യേകതയായി പറയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.