ആഞ്ജനേയസ്വാമിക്ക് ഈ ഒരു വഴിപാട് ക്ഷേത്രത്തിൽ നടത്തിയാൽ ഏത് ആഗ്രഹവും വായുവേഗത്തിൽ സാധിക്കും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ആഞ്ജനേയ സ്വാമിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും വായു വേഗത്തിൽ നടന്നു കിട്ടും എന്നാണ് എന്ന് ഞാൻ ജോലി ലഭിക്കാത്തവർക്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയിട്ടും ശനി ദോഷങ്ങൾ ഉള്ളവർക്ക് ശനിദോഷം പരിഹരിക്കുന്നതിനും അതേപോലെതന്നെ ആഗ്രഹങ്ങൾ സാധിക്കുന്നതിനെയും ജോലിയിലുള്ള ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതിന് ഒക്കെ വേണ്ടിയും ആഞ്ജനേയ .

   
"

സ്വാമിക്ക് ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ് പറയാൻ ആയിട്ട് പോകുന്നത് ആഞ്ജനേയ സ്വാമിയുടെ പ്രധാന വഴിപാടുകൾ എന്നു പറയുന്നത് വെറ്റിലമാല സിന്ദൂരം ചാർത്തൽ വടമാല അതേപോലെതന്നെ അവൾക്കുഴച്ചത് കദളിപഴ സമർപ്പണം എന്നിവയാണ് ഇന്ന് വെറ്റില മാല സമർപ്പിക്കുന്നതിനെക്കുറിച്ചാണ് പറയാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.