അറിയാതെ പോലും ഈ 10 തെറ്റുകൾ ചെയ്യരുതേ….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ക്ഷേത്രത്തിൽ പോകുമ്പോൾ അറിയാതെ ചില തെറ്റുകൾ ചെയ്യാറുണ്ട് അപ്പോൾ ആ തെറ്റുകൾ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ തന്നെയാണ് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ 10 തെറ്റുകൾ ചെയ്യാൻ പാടില്ല എന്ന് നമ്മുടെ ശാസ്ത്രങ്ങളിലുണ്ട് ഈ 10 തെറ്റുകൾ മാത്രമല്ല പല കാര്യങ്ങളെക്കുറിച്ചും ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്.

   
"

അപ്പോൾ അതിൽ നിന്നും ഉള്ള 10 തെറ്റുകളെ കുറിച്ചിട്ടാണ് ഇന്ന് പറയുവാൻ ആയിട്ട് പോകുന്നത് ആദ്യത്തെ തെറ്റ് എന്ന് പറയുന്നത് പ്രവേശഹാം നമുക്ക് എല്ലാവർക്കും അറിയാം നമ്മൾ ക്ഷേത്രത്തിനുള്ളിലേക്ക് കയറുമ്പോൾ നമ്മുടെ പാദരക്ഷകൾ ചെരുപ്പുകൾ പുറത്തുവച്ച് വേണം ക്ഷേത്രത്തിനുള്ളിൽ കയറുവാൻ ആയിട്ട് അതേപോലെതന്നെ ക്ഷേത്രത്തിനുള്ളിലേക്കയും അതായത് ആ കോമ്പൗണ്ട് ഉള്ളിലേക്ക് നമ്മൾ വാഹനങ്ങൾ ഒന്നും തന്നെ പ്രവേശിപ്പിക്കുവാൻ പാടില്ല ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.