നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് പേരെ എന്റെ അടുത്ത് നേരം നോക്കിക്കാൻ വരുന്ന സമയത്ത് പറയുന്ന ഒരു കാര്യമുണ്ട് കുടുംബത്തിൽ ഒന്നു വിടാതെ ഒന്നു വിടാതെ അനർത്ഥങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് ഒരു രീതിയിലും ജീവിതത്തിൽ ഒരു മുന്നേറ്റം എല്ലാം കിടന്നു വലയുകയാണ് ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ ജോലിസ്ഥലത്ത് പ്രശ്നങ്ങൾ അപകടങ്ങൾ ആശുപത്രിവാസം കുടുംബത്തിൽ ദുർമരണങ്ങൾ .
ശത്രു ദോഷം വല്ലാതെ കിടന്നു വലയുകയാണ് എല്ലാരീതിയിലും കടവും ദുരിതവുമാണ് അപ്പോൾ ഇങ്ങനെ ഒന്നു വിടാതെ ഒന്നു വിടാതെ പ്രശ്നങ്ങൾ ഇങ്ങനെ വരിയായി വരുന്ന സമയത്ത് നമ്മുടെ പ്രശ്നം വച്ചുനോക്കുമ്പോൾ എന്താണ് ഇതിന്റെയൊക്കെ അർത്ഥം എന്നുള്ളത് കാരണം കാര്യം പറയുമ്പോൾ തന്നെ എനിക്ക് പകുതി മനസ്സിലാകും എങ്കിലും പ്രശ്നം കൃത്യമായിട്ട് നോക്കുന്ന സമയത്ത് വളരെ തെളിഞ്ഞു കാണുവാൻ പറ്റുന്ന ഒരു കാര്യമാണ് കുടുംബദേവത കോപം അല്ലെങ്കിൽ.
കുടുംബദേവത ദോഷം എന്നു പറയുന്നത് ഈയൊരു കാര്യം പറഞ്ഞു വരുന്നത് 99% ആളുകളുടെയും ആ ഒരു നേരം നോക്കുന്ന സമയത്ത് കൃത്യമായി കാണിക്കുകയും കുടുംബ ദേവത കോപിച്ചിരിക്കുകയാണ് കുടുംബദേവതയുടെ ദുഃഖം കുടുംബ ദേവതയുടെ കണ്ണീര് കാണുന്നുണ്ട് എന്നുള്ളത് ഇത് പലർക്കും ഏതാണ്ട് ഞാൻ പറഞ്ഞല്ലോ 99% ആളുകൾക്കും കാണുന്ന ഒരു കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.