ഈ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോള്ളൂ നല്ലകാലം വരാൻ പോകുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീതിയുടെ ദേവനാണ് ശനീശ്വരൻ ലോകത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ദേവനാണ് ശനീശ്വരൻ ഒരു വ്യക്തിയുടെ കർമ്മങ്ങൾ അനുസരിച്ച് ആ വ്യക്തിയുടെ ജീവിതത്തിലെ കർമ്മഫലങ്ങൾ അനുസരിച്ച് ആണ് ആ വ്യക്തിക്ക് നല്ലകാലം നൽകുകയും മോശകാലം നൽകുകയും ശനീശ്വരൻ ചെയ്യുന്നത് .

   
"

പ്രവർത്തിയെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് ഒരു വ്യക്തിയുടെ ശനികാലം അല്ലെങ്കിൽ നമ്മൾ പറയത്തില്ലേ ഏഴര ശനി കണ്ടകശനി അല്ലെങ്കിൽ ശനി ദശാകാലം എന്നൊക്കെ പറയുന്നത് നിർണയിക്കപ്പെടുന്നത് എന്ന് പറയുന്നത് അല്ലെങ്കിൽ ശനിദേവൻ നിർണയിച്ചയും ഒരു വ്യക്തിയെ ഏൽപ്പിക്കുന്നത് എന്ന് പറയുന്നത് ഈ ഭൂമിയിൽ നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ.

ഈ ഭൂമിയിൽ തന്നെ ഈ ജീവിതത്തിൽ തന്നെ അനുഭവിച്ച മോക്ഷം ലഭിക്കുവാനുള്ള അവസരം കൂടിയ നൽകുന്നത് ശനീശ്വരനാണ് എന്നുള്ളതാണ് സൂര്യദേവന്റെയും ഛായാദേവിയുടെ എന്ന മകനാണ് ശനീശ്വരൻ നവഗ്രഹങ്ങളിൽ ഈശ്വരാ സാന്നിധ്യം കൽപ്പിക്കപ്പെട്ടിരിക്കുന്ന ദേവനാണെന്ന് ശനി ദേവൻ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.