വീട്ടിൽ തുളസി ചെടി ഉണ്ടോ?എങ്കിൽ ഈ ഒരു കാര്യം ചെയ്യൂ, കടങ്ങൾ താനേ തീരും സമ്പത്ത് കുതിച്ചുയരും!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പൂജ മലരുകളിൽ ഏറ്റവും ഭഗവാനെ പ്രിയപ്പെട്ടതാണ് തുളസി എന്നു പറയുന്നത് അതുകൊണ്ടുതന്നെയാണ് മറ്റ് ഏതൊരു പുഷ്പവും ഭഗവാനെ ഒരു പ്രാവശ്യം ആരാധനയിൽ ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്തത് അല്ലെങ്കിൽ നിർമ്മാല്യമായി മാറുന്നത് അതേസമയം തുളസി മാത്രം എത്ര പ്രാവശ്യം എങ്കിലും ഭഗവാനെ ആരാധനയ്ക്കായിട്ട് ഉപയോഗിക്കാവുന്നതാണ്.

   
"

വീണ്ടും വീണ്ടും അത് കഴുകിയും അത് നമുക്ക് തുളസി ഭഗവാന്റെ ആരാധനയ്ക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് അത്രത്തോളം ഭഗവാന്റെ ഹൃദയത്തോട് ചേർന്നിട്ടുള്ള ഒരു വസ്തുവാണ് തുളസി എന്നു പറയുന്നത് തുളസിയെ ആദ്യമായിട്ട് ആരാധിച്ചത് മഹാവിഷ്ണു ഭഗവാനാണ് തുടർന്ന് ലക്ഷ്മിദേവിയും സരസ്വതി ദേവിയും ഗംഗാദേവിയും തുളസിയും .

ആരാധിച്ചു എന്നാണ് നമ്മളുടെ പുരാണങ്ങൾ പറയുന്നത് മിസ്റ്റിക് മാസത്തിലെ പൗർണമി നാളാണ് തുളസി ദേവിയുടെയും ജന്മദിനം ആയിട്ട് കണക്കാക്കപ്പെടുന്നത് ഒരു തുളസിത്തണ്ട് ഒരു തുളസി തണ്ട് ഭഗവാന്റെ കാൽചൂട്ടിൽ വച്ച് നമ്മൾ ഏതൊരു ആഗ്രഹവും ഭഗവാനോട് ആഗ്രഹിച്ചു പറഞ്ഞാലും അത് നടക്കും എന്നുള്ളതാണ് വിശ്വാസം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.