നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ചുറ്റും പോസിറ്റീവ് ഊർജ്ജവും നെഗറ്റീവ് ഊർജ്ജവും ഉണ്ട് എന്നുള്ളതാണ് പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ അനുകൂല ഊർജ്ജങ്ങൾ നമുക്ക് നല്ലതു കൊണ്ടു വരുമ്പോൾ നെഗറ്റീവ് ഊർജ്ജം അഥവാ പ്രതികൂല ഊർജ്ജങ്ങൾ നമുക്ക് സർവ്വനാശവും ദുരിതവുമാണ് കൊണ്ടുവരുന്നത് ഈ നെഗറ്റീവ് ഊർജ്ജത്തിൽ തന്നെ ചില നെഗറ്റീവ് ഊർജ്ജങ്ങൾ നമുക്ക് വളരെയധികം .
അപകടകാരികൾ ആയിട്ടുള്ള കാര്യങ്ങളാണ് അതായത് കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷവും ഇതൊക്കെ നെഗറ്റീവ് ഊർജ്ജങ്ങളാണ് നമ്മളിൽ വന്നു ഭവിക്കുന്നത് ഇതൊക്കെ വലിയുള്ള അപകടം നമുക്ക് വിളിച്ചുവരുത്തും നമ്മുടെ ജീവിതത്തിൽ ദുരിതങ്ങൾ കൊണ്ടുവരുമെന്നുള്ളതാണ് ഈ കൂട്ടത്തിൽ ഏറ്റവും അപകടകരി .
ആയിട്ടുള്ള ഒരു പക്ഷേ ജീവിതം തന്നെ താറുമാറാകുന്ന തരത്തിലുള്ള ഒരു നെഗറ്റീവ് ഊർജ്ജമാണ് കൈവിഷം എന്നു പറയുന്നത് ഇത് മറ്റുള്ളവർ വേണമെന്ന് കരുതി നമ്മൾക്ക് ചെയ്യുന്ന ഒരു കാര്യമാണ് കൈവിഷം എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.