മരിച്ച് പോയവരുടെ ഫോട്ടോ വീടിന്റെ ഈ 3 ഭാഗത്ത് വെക്കല്ലേ, വലിയ ദോഷം,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്തും ഒരുപാട് പേര് ചോദിക്കാനുള്ള ചോദ്യമാണ് തിരുമേനിയും ഈ മരിച്ചു പോയവരുടെയും നമ്മുടെ പൂർവികരുടെ ഫോട്ടോ വീട്ടിൽ എവിടെയാണെന്ന് വസ്തുപരമായിട്ട് വയ്ക്കുവാൻ ഏറ്റവും നല്ലത് പലരും പലതാണ് പറഞ്ഞു കേൾക്കുന്നത് ചിലയിടങ്ങളിൽ വയ്ക്കാൻ പാടില്ല അവിടെ വച്ചാൽ ദോഷം ഇവിടെ വച്ചാൽ ദോഷം അപ്പോൾ എവിടെയാണ് കൃത്യമായിട്ട്.

   
"

വെക്കേണ്ടത് ഇതിനെയും വാസ്തുവിൽ സ്ഥാനം ഉണ്ടോ ദോഷ സ്ഥാനമുണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട് അപ്പോൾ ആ ഒരു കാര്യത്തിനുള്ള ക്ലാരിറ്റിയും വാസ്തുവിൽ എവിടെയാണ് ഈ പറയുന്ന മരിച്ചുപോയവരുടെ ചിത്രങ്ങൾ വയ്ക്കുവാൻ സ്ഥാനമായിട്ട് പറയുന്നത് എവിടെവച്ചാലാണ് ദോഷമായിട്ട് നമുക്ക് വന്നുഭവിക്കുന്നതും ഈ കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് .

നമുക്ക് എല്ലാവർക്കും അറിയാം മരിച്ചുപോയവർ എന്ന് പറയുമ്പോൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു ഒരുകാലത്ത് നമ്മളോടൊപ്പം ചിരിക്കുകയും സന്തോഷിക്കുകയും ഉല്ലസിക്കുകയും നമ്മുടെ സുഖദുഃഖങ്ങൾ എല്ലാം നമ്മളോടൊപ്പം ചേർന്ന് വ്യക്തികൾ ആയിരിക്കും ഈ മരിച്ചുപോയ വ്യക്തികൾ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.