നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം നമ്മുടെ സനാതന ധർമ്മ വിശ്വാസപ്രകാരം സന്ധ്യാസമയം എന്നു പറയുന്നത് ലക്ഷ്മി ദേവിയും വീട്ടിലേക്ക് വരുന്ന സമയം ആയിട്ടാണ് കണക്കാക്കപ്പെടുന്നത് അതുകൊണ്ടുതന്നെയാണ് എല്ലാ ദിവസവും സന്ധ്യയ്ക്ക് നമ്മൾ വീട്ടിൽ നിലവിളക്ക് കൊളുത്തിയും ലക്ഷ്മിദേവിയും എതിരേൽക്കുന്നത് എന്ന് പറയുന്നത് നിലവിളക്ക് എന്ന് പറയുന്നത്.
തന്നെയും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുവാൻ ആയിട്ട് നമ്മൾ വീട്ടിൽ തെളിയിക്കേണ്ട സർവ്വ ഐശ്വര്യമാണ് എന്നുള്ളതാണ് ഇത്രയധികം പ്രാധാന്യം നൽകപ്പെടുന്ന ഇത്രയും അധികം ഭാവ്യമായിട്ടുള്ള സന്ധ്യാസമയത്ത് ചെയ്യാൻ പാടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ്.
എന്നുള്ളത് ഹാജിയാരന്മാർ വളരെ കൃത്യമായി തന്നെ മുൻപും പറഞ്ഞിട്ടുണ്ട് നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ തലമുറകൾ ആയിട്ട് നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവാണ് സന്ധ്യാസമയങ്ങളിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല അത് നമ്മുടെ വീടിന്റെ ഐശ്വര്യത്തിനും അത് നമ്മുടെ വീടിന്റെ ഉയർച്ചയ്ക്ക് ഒക്കെ കോട്ടം തട്ടിക്കു എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.