ഇന്ന് അർദ്ധരാത്രിക്ക് മുൻപ് ഈ നക്ഷത്രക്കാർ സന്തോഷ വാർത്ത അറിയും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് മെയ് 19 ഞായറാഴ്ചയാകുന്നു ചില അത്ഭുതകരമായിട്ടുള്ള കാര്യങ്ങൾ ജ്യോതിഷത്തിൽ സംഭവിക്കുന്നതായി ദിവസം എന്ന് തന്നെ വേണമെങ്കിൽ പറയാം ഇന്നേദിവസം ഈ കാര്യങ്ങളാൽ ചില രാശിക്കാർക്ക് ഏറ്റവും വിശേഷപ്പെട്ടത് ആയിട്ടുള്ള ഫലങ്ങൾ വന്ന് ചേരുന്ന സമയം എന്ന് തന്നെ വേണമെങ്കിൽ പറയാം ഇന്നേദിവസം ജ്യോതിഷപ്രകാരം ജീവിതത്തിൽ.

   
"

സംഭവിക്കുന്നതായ അത്ഭുതകരമായ കാര്യങ്ങൾ ഇപ്രകാരമാകുന്നു ചന്ദ്രൻ ബുദ്ധന്റെ രാശിയായി കന്നി രാശിയിൽ സഞ്ചരിക്കുന്നതാകുന്നു കൂടാതെ ഇന്ന് വൈശാഖ് മാസത്തിലെ കൃഷ്ണപക്ഷത്തിലെയും ഏകാദേശി തീയതി കൂടിയാകുന്നു ഈ തീയതിയിലാണ് മോഹിനിയും ഏകാദേശി വൃതം നാം ആചരിക്കുന്നത് വിശ്വാസങ്ങൾ അനുസരിച്ച് .

മഹാവിഷ്ണു ഭഗവാൻ മോഹിനി അവതാരം എടുത്ത് ഈ ദിവസം ആകുന്നു മോഹിനിയും ഏകദേശം നാളിൽ ഈ പുഷ്കരയോഗം സർവ്വാർത്ഥ സിദ്ധി യോഗം അമൃത സിദ്ധിയോഗം അത്തം നക്ഷത്രം എന്നിവയുടെ ശുപാകരമായിട്ടുള്ള സംയോജനവും നടക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.