മാന്ത്രികവിദ്യകളുടെ ചരിത്രമുറങ്ങുന്ന കാട്ടുമാടം മന…😱

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പൊന്നാനിയിലെ പെരുമ്പടപ്പ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 500 വർഷം പഴക്കമുള്ള കാട്ടുമാടം മനയെ കുറിച്ചിട്ടുള്ള ചെറു വിവരണമാണ് ഈ വീഡിയോയിൽ ചെയ്യുന്നത് കാട്ടുമാടം അനാം വളരെ കാലമായി മാന്ത്രിക താന്ത്രിക ആചാരങ്ങളും ആയിട്ട് ബന്ധപ്പെട്ടിട്ട് ഇരിക്കുന്നു താന്ത്രിക കർമ്മങ്ങൾ നടത്തുന്നതിനെ പരശുരാമൻ ആറു കുടുംബങ്ങളെയും നേരിട്ടിട്ട് ചുമതലപ്പെടുത്തി .

   
"

എന്നാണ് ഐതിഹ്യം ഇതിൽ ഒന്നാണ് കാട്ടുമാടം കുടുംബം കാട്ടുമാടം മനയിലെ ആചാരങ്ങൾ കാട്ടുമാടം ദുർഗ്ഗാദേവിയെയും മഹിഷാസുര മർദ്ദനി രൂപത്തിൽ ഇല്ലത്തിന്റെ നാലുകെട്ടിനകത്തും വീടിനു പുറത്ത് ഒരു വൃക്ഷത്തിൽ കുട്ടിച്ചാത്തനെയും ആരാധിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക.