നാം എങ്ങനെ നമ്മുടെ ഭാവി സ്വയം എഴുതുന്നു

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പാലിവിറ്റ് ജീവിക്കുന്ന ഒരു ആൾ അങ്ങാടിയിൽ അയാൾ എത്താൻ പുഴ കടന്നു വേണം പോകുവാൻ ആയിട്ട് ആ യാത്രയ്ക്കിടയിലെയും അയാൾക്ക് പുഴ വെള്ളം പാലിൽ ചേർക്കും ധാരാളം ആളുകൾ പാൽ വാങ്ങുന്നുണ്ട് അങ്ങനെ ലാഭം ഒന്നു കൂടിയും അയാൾക്ക് ഒരു മകൾ ഉണ്ട് അവളുടെ കല്യാണത്തിന് ആയിട്ട് ആ പണം എല്ലാം ശേഖരിച്ചുവച്ചു ഒടുവിൽ കല്യാണം ആയും അന്നോളം.

   
"

ഉള്ള സമ്പാദ്യം എല്ലാം എടുത്തേ അയാൾ നഗരത്തിലേക്ക് പുറപ്പെട്ടു ഏറ്റവും വിലയുള്ള പട്ട വസ്ത്രങ്ങൾ മുന്തിയ സ്വര്‍ണാഭരണങ്ങൾ എല്ലാം വാങ്ങി തിരികെ പോന്നു പുഴക്കരയിൽ എത്തിയപ്പോൾ നേരിയ മഴത്തുള്ളികൾ പൊടിയുന്നുണ്ടായിരുന്നു വേഗം സാധനങ്ങൾ എല്ലാം കയറ്റി തോണി തുഴഞ്ഞു നദിയുടെ നടുവിൽ എത്തിയപ്പോൾ കാറ്റും മഴയും കനത്തവും .

ആർത്തവൈത മഴയിൽ തോണി നിറഞ്ഞു അടി ഉലഞ്ഞ തോണി അധികം വൈകാതെ തന്നെ തലകീഴായി മറഞ്ഞു അയാളുടെ സ്വപ്നങ്ങളുടെ ഭാണ്ഡം പുഴയിലേക്ക് തന്ന മഴക്കൊപ്പം അയാളുടെ കണ്ണുനീർ കാണുവാൻ അവിടെ ആരും ഉണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.