അടുക്കളയുടെ കന്നിമൂലയിൽ ഈ വസ്തു വാങ്ങി വയ്ക്കൂ… ആ വീട് രക്ഷപ്പെടും…

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി ഈ സ്വാഗതവും ഒരു വീടിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിന്റെ അടുക്കള എന്നു പറയുന്നത് ആ വീട്ടിലേക്ക് വേണ്ട സകല ഊർജ്ജവും സപ്ലൈ ചെയ്യപ്പെടുന്ന ആ വീട്ടിലേക്ക് വേണ്ട സകലം ഈശ്വരാധീനവും നൽകപ്പെടുന്ന ഏറ്റവും ഐശ്വര്യം നിറഞ്ഞ ദൈവാധീനം നിറഞ്ഞ സ്ഥാനമാണ് എന്ന് പറയുന്നത് ഏതാണ്ട് പൂജാമുറുക്കിയ തുല്യമായിട്ട് നമ്മൾ കരുതേണ്ട പൂജാമുറിക്ക് തുല്യമായിട്ട് .

   
"

നമ്മൾ കാണേണ്ട സ്ഥാനം അന്നപൂർണേശ്വരി ദേവിയും മഹാലക്ഷ്മി ദേവിയും സകല ദേവീ ദേവന്മാരും പല രൂപത്തിലും കുടികൊള്ളുന്ന ഒരു ഇടമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് അതുകൊണ്ടാണ് വാസ്തുവിൽ അടുക്കളയും ഏറ്റവും പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അതുതന്നെയാകുന്ന വാസ്തുപ്രകാരം നമ്മുടെ വീടിന്റെ അടുക്കളയിൽ ചെയ്യേണ്ട ആറു കാര്യങ്ങളെ പറ്റിയിട്ടാണ് എന്ന് പറയാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.