നിങ്ങളുടെ പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? മഹാഭാഗ്യം,

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ അക്ഷരത്തിനും ഓരോ വൈബ്രേഷൻസ് ഉണ്ടാകുന്നതാണ് ഒരു വ്യക്തിക്ക് പേരിടുന്ന സമയത്ത് ആ വ്യക്തിയുടെ പേരിലുള്ള അക്ഷരങ്ങളുടെ വൈബ്രേഷനും ആ വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളും ഒക്കെ നിർണയിക്കുന്നതാണ് വളരെ പോസിറ്റീവായിട്ടുള്ള വൈബ്രേഷൻസ് ഉള്ള അക്ഷരങ്ങൾ ഒരു വ്യക്തിയുടെ പേരിൽ ഉണ്ട് എന്നുണ്ടെങ്കിൽ ന്യൂമറോളജി പറയുന്നത് .

   
"

ആ വ്യക്തിയുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ചയും മഹാഭാഗ്യങ്ങളും വന്നുചേരും എന്നുള്ളതാണ് അതുകൊണ്ടാണ് ജീപ്രകാരം പലരും പേര് മാറ്റുന്നതും പേരിന്റെ കൂടെ അക്ഷരങ്ങൾ കൂട്ടിച്ചേർക്കുന്നത് അക്ഷരങ്ങളുടെ ഘടന മാറ്റുന്നത് എന്നൊക്കെ പറയുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ന്യൂമറോളജി പ്രകാരം .

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഭാഗ്യം നൽകുന്ന പേരിന്റെ ആദ്യ അക്ഷരത്തെ കുറിച്ചിട്ടാണ് ഈ പറയുന്ന അക്ഷരങ്ങളിലാണ് ഒരു സ്ത്രീയുടെ പേര് ആരംഭിക്കുന്നത് എന്നുണ്ടെങ്കിൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ നമ്മൾ പ്രതീക്ഷിക്കാത്തതിൽ കൂടുതൽ സൗഭാഗ്യങ്ങളും ഉയർച്ചയും ചില കാര്യങ്ങളും ഒക്കെയും അവരുടെ ജീവിതത്തിൽ വന്നുചേരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.