നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മളുടെ നേരത്തെയും നമ്മുടെ കാലത്തെയും നമ്മുടെ സമയത്തെയും ഒക്കെ നിർണയിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നതാണ് നമ്മുടെ വീട്ടിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറുകൾ എന്നു പറയുന്നത് വാസ്തുപരമായിട്ട് അതേപോലെതന്നെ നമ്മുടെ ലോക ആസ്ട്രോളജുകളിൽ എല്ലാം തന്നെയും പറഞ്ഞിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് കലണ്ടറുകൾ അതിന്റെ കൃത്യമായിട്ടുള്ള സ്ഥാനത്ത് വേണം ഇടാൻ എന്നുള്ളത്.
നമ്മൾ സ്ഥാനം തെറ്റിച്ച് കലണ്ടർ ഇട്ടുകഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള ദുരിതങ്ങളും വന്നുചേരും എന്നുള്ളതാണ് അപ്പോൾ തീർച്ചയായിട്ടും നമ്മൾ എല്ലാവരും വീട്ടിൽ കലണ്ടർ ഇടുന്നവരാണ് നമ്മൾ പല ഡിസൈനിൽ പല വർണ്ണത്തിൽ പല നിറങ്ങളിൽ പല ഫോട്ടോകൾ ഉള്ള കലണ്ടർ ഒക്കെ വാങ്ങി ഇടാറുണ്ട് പല സ്ഥാപനങ്ങളും .
നമുക്ക് ഫ്രീയായിട്ട് കലണ്ടർ തരാറുണ്ട് നമ്മൾ പണം കൊടുത്ത് പലതരത്തിലുള്ള കലണ്ടറുകൾ ഉപയോഗത്തിനു വാങ്ങി ഇതെല്ലാം നമ്മുടെ വീടിന്റെ പല ഭാഗങ്ങളിൽ ആയിട്ട് ഏറ്റവും മനോഹരമായിട്ട് സൂക്ഷിക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക.