നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ ഈ ദിശയിൽ ആണോ… എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ കോടീശ്വര യോഗം..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടിന്റെ വാസ്തു നോക്കുന്ന സമയത്ത് ആദ്യം ശ്രദ്ധിക്കുന്ന കാര്യമാണ് ആ വീടിന്റെ ദർശനം എങ്ങോട്ടാണ് എന്നുള്ളത് ഒരു വീട്ടിൽ താമസിക്കുന്ന വ്യക്തികൾ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന വിജയ പരാജയങ്ങളെ ഭാഗ്യ നിർഭാഗ്യങ്ങളെയും ആ വീടിന്റെ ദർശനം വളരെയധികം സ്വാധീനിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത് എന്താണ് ഒരു വീടിന്റെ.

   
"

ദർശനം എന്ന് ചോദിച്ചു കഴിഞ്ഞാൽ ആ വീടിന്റെയും മെയിൻ ഡോർ എങ്ങോട്ടാണോ ഫെയ്സ് ചെയ്യുന്നത് എന്നർത്ഥം അതായത് ഒരു വീടിന്റെ പ്രധാന വാതിൽ അഥവാ മെയിൻ ഡോർ ഏത് ദിശയിലേക്കാണ് നയിക്കുന്നത് ഏത് ദിശയിലേക്കാണ് മുഖം തിരിഞ്ഞു നിൽക്കുന്നത് എന്നുള്ളതാണ് അർത്ഥമാക്കുന്നത് അപ്പോൾ വീടിന്റെ മെയിൻ ഡോർ എങ്ങോട്ടാണോ വരുന്നത്.

അതാണ് ആ വീടിന്റെ മുഖം ആ വീടിന്റെ ദർശനം എന്ന് സാരം പ്രധാനമായിട്ടും എട്ട് തരത്തിലുള്ള ദർശനങ്ങളാണ് വസ്തുവിൽ പറഞ്ഞിട്ടുള്ളത് അതായത് എട്ട് ദിശകളിലേക്കും ഒരു വീടിനെ ദർശനം വരുവാനായിട്ട് ഉള്ള സാധ്യത ഉണ്ട് അതിൽ ചില ദർശനങ്ങൾ വളരെ ശ്രേഷ്ഠവും വളരെ ഗുണകരവും മറ്റു ചില ദർശനങ്ങൾ വലിയ ദോഷമായിട്ട് വന്ന ഭവിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.