ഗേറ്റ് വീടിന്റെ ഈ ഭാഗത്ത് ആണോ? വലിയ ദോഷം, എന്നാൽ ഈ ഭാഗത്ത് വന്നാൽ മഹാഭാഗ്യം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം എന്നു പറയുന്നത് ഒരു വീടിന്റെയും അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെയും വാസ്തു ശരിയായിട്ടില്ല എന്നുണ്ടെങ്കിൽ അവിടെ ഒന്നും ശരിയാവില്ല എന്നുള്ളതാണ് നമ്മൾ ഇനിയും എത്രയൊക്കെ കഷ്ടപ്പെട്ടു എന്ന് പറഞ്ഞു കഴിഞ്ഞാലും നമ്മളിനി എന്തൊക്കെ കഠിനധ്വാനം ചെയ്തു എന്തൊക്കെ സമ്പാദിച്ചു എന്ന് പറഞ്ഞാലും അതൊന്നും അനുഭവിക്കാനുള്ള യോഗം.

   
"

നമുക്ക് ഉണ്ടാകാതെ പോകും എന്നുള്ളതാണ് ഒന്നിനി പിറകെ ഒന്നായിട്ട് ദുഃഖങ്ങൾ നമ്മളെ പിന്തുടരും പരാജയങ്ങൾ നമ്മൾ പിന്തുടരും എന്നുള്ളതാണ് അതുകൊണ്ടാണ് പറയുന്നത് നമ്മൾ താമസിക്കുന്ന വീടിന്റെ വാസ്തു ശരിയാണെന്ന് നമ്മൾ ഉറപ്പുവരുത്തണം വീടിന്റെ വാസ്തു ശരിയല്ലാതെ നമ്മൾ എന്ത് പൂജകൾ കഴിപ്പിച്ചാലും നമ്മൾ എന്ത് വഴിപാട് ചെയ്താലും.

അതൊക്കെ വിപുലമായി പോകുന്ന ഒരു അവസ്ഥയും ഉണ്ടാകുന്നതാണ് പലരും എന്റെ അടുത്ത് പറയാൻ വരാറുണ്ട് തിരുമേനി ആ പൂജ ചെയ്തു ഈ പൂജ ചെയ്തു ജീവിതത്തിൽ മാറ്റം ഒന്നും ഇല്ല പലരീതിയിലും ഉള്ള പ്രശ്നങ്ങളാണ് ഒന്നിന് പുറകെ ഒന്നായിട്ട് വലയുകയാണ് എന്നൊക്കെ പറയാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.