നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിയുടെ ജീവിതത്തിന്റെയും വിജയ പരാജയങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെയും ആ വ്യക്തിയുടെ ചുറ്റുമുള്ള വസ്തുക്കൾക്ക് സ്വാധീനിക്കാൻ കഴിയും എന്നാണ് വാസ്തുശാസ്ത്രവും ശകുനശാസ്ത്രവും നിമിത്ത ശാസ്ത്രവും പറഞ്ഞുവെക്കുന്നത് അതായത് ഒരു വ്യക്തിയുടെ ജീവിതത്തിൽ തന്റെ വീട്ടിൽ തന്റെ ചുറ്റുമുള്ള വസ്തുക്കൾ താൻ വീട്ടിൽ വാങ്ങി വച്ചിരിക്കുന്ന വസ്തുക്കൾ.
അത് യഥാവിധി യഥാസ്ഥാനത്ത് ആണ് എന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം രക്ഷപ്പെടുകയും എന്നാൽ സ്ഥാനം തെറ്റിയിട്ടാണ് എന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം കഷ്ടപ്പെടുകയും ചെയ്യുന്നതായിരിക്കും അതിൽ തന്നെ ഏറ്റവും പ്രസിദ്ധം ആയിട്ടുള്ള ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒരു കാര്യം തന്നെയാണ് നമ്മുടെ വീട്ടിൽ ചില വസ്തുക്കൾ വയ്ക്കുന്ന സമയത്ത് ഒന്നിച്ചു വയ്ക്കുവാൻ പാടില്ല എന്ന് പറയുന്നത് ചില വസ്തുക്കൾ ഒന്നിക്കുന്നത് ഒന്നിച്ചു വരുന്നത് വീട്ടിൽ ദോഷമായിരിക്കും കൊണ്ടുവരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.