പച്ചക്കുതിര വീട്ടിൽ വന്നാൽ ഇങ്ങനെ ഒന്ന് പ്രാർത്ഥിച്ച് നോക്കിക്കേ – 30 ദിവസത്തിൽ മഹാഭാഗ്യം തേടി വരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ എല്ലാവരുടെയും വീട്ടിൽ അതിഥിയായിട്ട് വരുന്ന ഒരു ജീവിയാണ് പച്ചക്കുതിര അല്ലെങ്കിൽ പച്ച പുൽച്ചാടിയും അല്ലെങ്കിൽ പച്ചക്കണിയാൻ അതും അല്ലെങ്കിൽ പച്ചത്തുള്ളൻ എന്നും പല പേരുകളിലും ഇതു അല്ലാതെ പല പേരുകൾ പറയുന്നത് ആണ് ഈ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന പച്ചക്കുതിര എന്നു പറയുന്ന സാധാരണയായി നമ്മൾ പറയുന്ന ജീവി എന്നു പറയുന്നത് നിങ്ങളുടെ നാട്ടിൽ എന്താണ് .

   
"

ഇതിനെ പറയുന്ന പേര് ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താം നമുക്ക് അറിയുവാൻ കഴിയും പല നാടുകളിൽ എന്തൊക്കെ പേരുകളിലാണ് പച്ചക്കുതിര അറിയപ്പെടുന്നത് എന്ന് പറയുന്നത് വളരെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ഭാഗ്യത്തിന് സൂചനയായിട്ട് കണക്കാക്കപ്പെടുന്ന ഒരു ജീവിയാണ് പച്ചക്കുതിര എന്ന് പറയുന്നത് സാധാരണയായിട്ട് .

നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യമാണ് പച്ചക്കുതിര വീട്ടിലും വന്നിട്ടുണ്ടെങ്കിൽ അത് സൗഭാഗ്യമാണ് ധനം വരാൻ പോകുന്നതിനെയാണ് പണം വരുവാൻ പോകുന്നതിന്റെ ആണ് ഐശ്വര്യമാണ് ഉപദ്രവിക്കരുത് നാട്ടുപിക്കരുത് ദ്രോഹിക്കരുത് എന്നൊക്കെ നമുക്ക് ചെലപ്പം മുതലേ പറഞ്ഞു തന്നിട്ടുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.