നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം തിരുമേനി കയ്യിൽ പണം നിൽക്കുന്നില്ല വെള്ളം പോലെ പൈസ തീർന്നു പോകുന്നു പത്തു രൂപവും അധികമായി കിട്ടിയാൽ ഒന്നു മാറ്റി ഇടാം ഒരു സമ്പാദ്യം ആരംഭിക്കാം എന്നു കരുതിയാൽ എവിടുന്നാണെന്ന് അറിയില്ല ചിലവുകൾ വന്ന ആ പൈസ അങ്ങ് തീർന്നു പോവുകയാണ് എല്ലാ മാസവും ഇതാണ് സ്ഥിതിയും ഓരോ ദിവസവും വിചാരിക്കും എന്നെങ്കിലും കുറച്ച് പൈസ മാറ്റിയിടണം.
എന്തിനെങ്കിലും വേണ്ടി അഞ്ചുരൂപ സമ്പാദിക്കണം എന്ന് പക്ഷേ കയ്യിൽ പണം നിൽക്കുന്നില്ല വരവിനെക്കാൾ കൂടുതൽ ചിലവും ആ ഒരു സാമ്പത്തിക പ്രശ്നം കൊണ്ട് വല്ലാതെ കിടന്നു വലയുകയാണ് നിങ്ങളുടെ ജീവിതത്തിൽ സമ്പത്ത് വർദ്ധിക്കുവാൻ സമ്പാദ്യം ഉണ്ടാകുവാൻ ഞങ്ങൾക്ക് ചിലവ് കുറഞ്ഞ ജീവിതം കുറച്ചുകൂടി സാമ്പത്തികഭദ്രം ആകുവാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം ഒരുപാട് പേര് ഇതിനെ ചോദ്യം ചോദിക്കുന്നത് കൊണ്ട് ചോദിക്കുന്നത് കൊണ്ടും .
ഒരുപാട് പേർക്കും ഇതിന് പരിഹാരം നിർദ്ദേശിക്കേണ്ട വരുന്നതുകൊണ്ടുമാണ് ഇന്നത്തെ അദ്ധ്യായംചെയ്യാമെന്ന് കരുതിയത് തീർച്ചയായിട്ടും ഇത്തരത്തിൽ പണം വെള്ളം പോലെ തീർന്നു പോകുന്ന അവസ്ഥ അല്ലെങ്കിൽ സമ്പാദ്യം ഉണ്ടാകാത്ത അവസ്ഥ ധനപരമായിട്ട് ഈ ഒരു പ്രശ്നം നിങ്ങൾ ആരെങ്കിലും നേരിടുന്നുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അധ്യായം ഉപകാരപ്പെടുംഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.