നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ എല്ലാവരും ജീവിതത്തിന്റെയും ഏതെങ്കിലും ഒരു ഘട്ടത്തിൽ വളരെ അതികം നിസ്സഹായരായിട്ട് നിന്നിട്ടുള്ളവർ തന്നെയാണ് നമ്മൾക്ക് തുടർന്ന് എന്ത് ചെയ്യുവാൻ കഴിയണം എന്നറിയാതെ കൈയിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒരു വിരല് പോലും അനക്കാൻ വയ്യാതെ അല്ലെങ്കിൽ ഒരു അടിപൊളി മുന്നോട്ടുവയ്ക്കാനാവാതെ തടസ്സങ്ങളിൽ പകച്ചുനിന്നു പോയിട്ടുള്ളവർ തന്നെയാണ്.
നമ്മുടെ ജീവിതത്തിൽ ചില സമയത്ത് നമ്മുടെ ജീവിതത്തിന്റെ അവസ്ഥ കൊണ്ടോ അല്ലെങ്കിൽ ജീവിതത്തിന്റെ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന സമ്മർദ്ദം കൊണ്ടോ നമ്മൾ തടസ്സത്തിൽ ഇങ്ങനെ നിന്നു പോകാറുണ്ട് വളരെയധികം വിഷമമുള്ള ഒരു കാലഘട്ടം ആയിരിക്കും ഇത്തരത്തിലുള്ള സമയം എന്നു പറയുന്നത് ഒരുപക്ഷേ നമ്മുടെ കണ്ണുകൾ ഒക്കെ നമ്മൾ പോലും അറിയാതെ നിറഞ്ഞൊഴുകുന്ന അവസ്ഥ ഒരുപക്ഷേ അത് എന്തെങ്കിലും ഒരു ആഗ്രഹം സഫലീകരണത്തിനു.
വേണ്ടിയിട്ടുള്ള ഓട്ടത്തിനിടയിൽ പറ്റുന്ന ഒരു പരാജയമായിരിക്കാം അതല്ല എന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു ആഗ്രഹത്തിലേക്ക് നമ്മൾ അടുക്കുന്ന സമയത്ത് നമ്മുടെ മുന്നിലുണ്ടാകുന്ന ഒരു വലിയ വിഗ്നമായിരിക്കാം നമ്മുടെ തുമ്പു വരെ എത്തിയിട്ട് നമുക്ക് നഷ്ടപ്പെട്ടു പോകുമെന്ന് പറയുന്ന രീതിയിൽ നമ്മുടെ ചുണ്ടു വരെ എത്തിയിട്ട് തട്ടിക്കളഞ്ഞു പോകും എന്ന രീതിയിൽ ഒക്കെ നമ്മൾ വർണ്ണിക്കുന്ന അത്തരത്തിലുള്ള മുഹൂർത്തങ്ങൾ അല്ലെങ്കിൽ അത്തരത്തിലുള്ള നിമിഷങ്ങൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.