ഭഗവാന്റെ ഭക്തർക്ക് മാത്രം ഉണ്ടാകുന്ന അനുഭവം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്രീകൃഷ്ണ ഭഗവാനെ എന്തുകൊണ്ട് കള്ളക്കണ്ണാ എന്ന് വിളിക്കുന്നു ഭാഗവതം വായിച്ചിട്ടുള്ളവർക്ക് ഒരു കാര്യം മനസ്സിലാകും ഭഗവാന്റെ അവതാരത്തിൽ ഒരു വസ്തു മാത്രമേ മോഷ്ടിച്ചിട്ടുള്ളൂ അതാണ് നവനീതം അതായത് വെണ്ണ എന്തുകൊണ്ട് ഭഗവാനെ വെണ്ണയുടെ ഇത്ര പ്രിയം എന്ന് ആരും ചിന്തിച്ചിട്ടുണ്ടാവുകയില്ല ക്ഷീരപൂരിതമാണ് മനുഷ്യശരീരം അമ്മയുടെ മുലപ്പാൽ .

   
"

ആണ് ഓരോ കുഞ്ഞിന്റെയും ശരീരം വളർച്ചയ്ക്ക് അടിസ്ഥാനം മഹാവിഷ്ണു ഭഗവാൻ ഷീരാസാഗരത്തിൽ ജയിക്കുന്നതിന് പിന്നിലുള്ള ശാസ്ത്രീയതത്വവും ഇതുതന്നെയാണ് അങ്ങനെയുള്ള ശരീരത്തെ വെറുതെ വെച്ചിരുന്നാൽ കുറച്ചു നാൾ കഴിയുമ്പോൾ ഭാഗ്യമായാൽ അത് കേടുവന്നു പോകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.