നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം ഏവരും ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ ആകുന്നു മാസത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്താത്തവർ വിരളമാകുന്നു എന്നാൽ കുടുംബക്ഷേത്രത്തിൽ ദർശനം നടത്തേണ്ടത് അനിവാര്യം തന്നെയാണ് കുടുംബദേവതയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഒരു ഉയർച്ച നമുക്ക് വന്നുചേരുകയുള്ളൂ സാമ്പത്തികമായിട്ടും മറ്റും ഉയർച്ച വന്ന് ചേരണം എന്നുണ്ടെങ്കിൽ .
കുടുംബദേവതയുടെ അനുഗ്രഹം ആ വ്യക്തിക്കും ആ കുടുംബത്തിനും കൂടിയേതീരവും അതിനാൽ തന്നെ മാസത്തിൽ ഒരിക്കലെങ്കിലും കുടുംബക്ഷേത്രത്തിൽ ദർശനം നടത്തേണ്ടത് അനിവാര്യം തന്നെയാകുന്നു ഇങ്ങനെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ നാം ചെയ്യേണ്ടത് ആയിട്ടുണ്ട് .
ഈ കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം പലരുടെയും കുടുംബ ക്ഷേത്രം അടുത്തുതന്നെ ആകണമെന്നില്ല അതിനാൽ തന്നെ പലരും കുടുംബക്ഷേത്രത്തിൽ ദർശനം നടത്താതെ ഇരിക്കുന്നതുമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.